തിരുവനന്തപുരം: ഏപ്രിൽ 21നു നടന്ന എൻജിനിയറിംഗ് പരീക്ഷയിലെ 20-ാമത്തെ ചോദ്യം ഒഴിവാക്കിയതായി പരീക്ഷാ കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. 04712332120.